Friday, May 10, 2024
spot_img

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്രക്കാരുടെ സീറ്റ് കൈയ്യടക്കി നിസ്കരിച്ച് മതഭ്രാന്തൻ; വീഡിയോ വൈറൽ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്രക്കാരുടെ സീറ്റ് കൈയ്യടക്കി നിസ്കരിച്ച് മതഭ്രാന്തൻ; വീഡിയോ വൈറൽ | VIRAL VIDEO

പ്രാർഥനയുടെ പേരിൽ പൊതു ഇടങ്ങളിൽ പോലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു വിഭാഗത്തെ ക്കുറിച്ചുള്ള വാർത്തകൾ നാം ഇപ്പോൾ സ്ഥിരമായി കേൾക്കാറുണ്ട്. ഇങ്ങനെ പ്രാർഥനയുടെ പേരിൽ ബുദ്ധിമുട്ടിക്കുന്നവർ ചെറുതൊന്നുമല്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരക്കുള്ള ട്രെയിനിലെ സീറ്റില്‍ നിസ്‌കരിച്ച വ്യക്തിയുടെ വീഡിയോ ചര്‍ച്ചയാക്കി സാമൂഹിക മാധ്യമങ്ങള്‍. ബംഗാളിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം നടന്നത്. മൂന്നു പേര്‍ക്ക് ഇരിക്കാനുള്ള സീറ്റില്‍ ആദ്യം മുട്ടുകുത്തി നിസ്‌കരിക്കുകയും പിന്നെ എഴുന്നേറ്റു നിന്ന് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നമ്മുക്ക് ആ വീഡിയോ ഒന്ന് കാണാം.

ദൃശ്യത്തിൽ കണ്ടതുപോലെ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ നിറുത്തി യാത്രക്കാര്‍ ഇടിച്ചുകയറിയിട്ടും നിസ്‌കാരം നടത്തുന്ന വ്യക്തി സീറ്റ് ഒഴിച്ചു നല്‍ക്കാന്‍ തയ്യാറാകുന്നില്ല. ട്രെയിന്‍ യാത്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന പ്രവൃത്തി സഹയാത്രക്കാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. സീറ്റിനായി യാത്രക്കാര്‍ പരക്കം പായുമ്പോള്‍ സീറ്റില്‍ നമസ്‌കരിക്കുന്ന പ്രവണതക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇത്തരം സംഭവങ്ങൾ ഇപ്പോൾ വർധിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

Related Articles

Latest Articles