ഒരു മഹാരാജ്യം അതിൻ്റേ കഴിഞ്ഞ അറുപത്തഞ്ച് വർഷത്തേ കിതപ്പും തളർപ്പും ചൂക്ഷണവും അടിമത്തവും അവസാനിപ്പിച്ച് നിറയൗവ്വനം വീണ്ടെടുകാൻ കായകൽപ്പം സേവിക്കാൻ തുനിഞ്ഞപ്പോൾ….
അതിന് കാരണക്കാരനായി ഒരു നരേന്ദ്രൻ തുനിഞ്ഞിറങ്ങിയപ്പോൾ…
അതിൻ്റേ ആദ്യമന്ത്രിസഭയേ വിശേഷിപ്പിച്ചത് കുരുക്ഷേത്രത്തിന് മുൻപുള്ള പാണ്ഡവസഭ എന്നാണ്…
നാളേ മുതൽ ചെയ്യാനിറങ്ങുന്ന മഹായുദ്ധത്തിലേ എല്ലാ വൈതരണിയേയും ഒരുമിച്ച് നേരിടാൻ ഇറങ്ങിയപ്പോൾ ഒരു വാക്കേ ചോദിച്ചോളൂ….
ഏത് വീഴ്ചയ്ക്കും പരിഹാരമുണ്ടാവും പക്ഷേ ഒരു അഴിമതിക്കും ഞാനോ നിങ്ങളോ ജനങ്ങളോടേ ചോദ്യത്തിന് മുന്നിൽ പകയ്ക്കരുത്….അതിന് ശ്രീരാമ നാമത്തിൽ സത്യം ചെയ്യണം..
അത്രമാത്രം മതി….

