Saturday, October 17, 2026

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ | കേരളം സ്വാഗതം ചെയ്ത കോടതി വിധി

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും, വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നുമുള്ള കണ്ടെത്തലുകൾ കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും കൊലപാതകം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കേരളമൊട്ടാകെ ചർച്ചയാകുന്ന ഈ കേസിന്റെ മുഴുവൻ വിവരങ്ങളും, കോടതിയുടെ നിർണായക നിരീക്ഷണങ്ങളും ഈ വീഡിയോയിൽ കാണാം. In a landmark verdict in the shocking Nenmara double murder case, the Palakkad Additional Sessions Court has sentenced convict Chenthamara to death. The court observed that the accused showed no remorse and posed a continuing threat to society. The verdict came after detailed arguments from both the prosecution and defense. Watch this video for the complete story, key observations of the court, and the timeline of one of Kerala’s most disturbing criminal cases. #Nenmara #NenmaraCase #Chenthamara #DoubleMurder #DeathSentence #KeralaNews #BreakingNews #Palakkad #CourtVerdict #KeralaCrime #LatestNews #MalayalamNews #CrimeNews #KeralaUpdates

Related Articles

Latest Articles