Wednesday, September 23, 2026

പ്രൊഫ. സാ​ബു തോ​മ​സ് എം​ജി സർവകലാശാല വിസി

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വൈ​സ് ചാ​ൻ​സി​ല​റാ​യി പ്രൊഫ. സാ​ബു തോ​മ​സി​നെ നി​യ​മി​ച്ചു. നാ​ലു വര്‍ഷ കലാവധിയിലേക്കാണ് നിയമനം.

നിലവിൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​നാ​ണ് സാ​ബു തോ​മ​സ്. വൈ​സ് ചാ​ൻ​സി​ല​റു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​തും അ​ദ്ദേ​ഹ​മാ​ണ്.

Related Articles

Latest Articles