Wednesday, October 28, 2026

അരുവിക്കര ശ്രീ യക്ഷിയമ്മൻ ക്ഷേത്ര പുനരുദ്ധാരണം: ശിലാസ്ഥാപന കർമ്മം നടന്നു

നെയ്യാറ്റിൻകര: മാരായമുട്ടം തത്തിയൂർ അരുവിക്കര ശ്രീ യക്ഷിയമ്മൻ ക്ഷേത്ര പുനരുദ്ധാരണത്തിന് ശിലാസ്ഥാപന കർമ്മത്തോടെ തുടക്കമായി. ക്ഷേത്ര സമുച്ചയത്തിന്റെ ശിലാ സ്ഥാപന കർമ്മം തിരുവനന്തപുരം ചിന്മയ മിഷൻ ആചാര്യൻ സംപൂജ്യ അഭയാനന്ദ സരസ്വതി സ്വാമികൾ നിർവഹിച്ചു.

ക്ഷേത്ര തച്ചൻ ശ്രീ ജയൻ ആചാരി. ക്ഷേത്ര ശില്പി ശ്രീ എസ്.കെ അനിൽകുമാർ. അരുവിക്കര വാർഡ് മെമ്പർ ശ്രീ ജയചന്ദ്രൻ. തത്തിയൂർ വാർഡ് മെമ്പർ ശ്രീ കാക്കണം മധു .ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ ഈ മഹത് കർമ്മത്തിൽ പങ്കെടുത്തു.

Related Articles

Latest Articles