Monday, October 5, 2026

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം

കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, മൂന്നാം പ്രതി അഞ്ജലി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി.

Related Articles

Latest Articles