Saturday, May 4, 2024
spot_img

ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ടു പോയ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല എന്നതിന് കൂടുതൽ തെളിവുകൾ ;പെൺകുട്ടിയുമായി യാതൊരു സമ്പർക്കവുമില്ലാതെ മാതാപിതാക്കൾ

പീഡനമായാലും ബലാൽസംഗമായാലും കൊലപാതകമായാലും അതൊക്കെയും എത്തണം ദിവസങ്ങൾ മാത്രം ആയുസുള്ള തലക്കെട്ടുകൾ മാത്രമാണ് നമ്മുടെ വാർത്താമാധ്യമങ്ങൾക്കും സമൂഹത്തിനും .
വാർത്തയുടെ കനൽ ഒടുങ്ങുമ്പോൾ ബാക്കിയാവുന്നത് മുൻപോട്ടു ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായി നിൽക്കുന്ന ജീവിതങ്ങളാണ്

Related Articles

Latest Articles