Wednesday, May 8, 2024
spot_img

ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് ആന്ധ്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു അഞ്ചോളം സ്വർണ്ണബിസ്കറ്റ്

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വൻ സ്വർണ്ണവേട്ട. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ്ണ ബിസ്കറ്റാണ് പിടികൂടിയത്. സംഭവത്തില്‍ കോമ്ബത്തൂര്‍ സ്വദേശി ദാമോദരന്‍ നാരായണന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിടികൂടിയ സ്വര്‍ണ്ണ ബിസ്ക്കറ്റിന് അര കിലോയിലധികം തൂക്കം വരും. ആന്ധ്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ്ണ ബിസ്ക്കറ്റ്. പോലീസ് അന്വഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles