Saturday, June 1, 2024
spot_img

ഒമിക്രോണ്‍; കര്‍ണാടകത്തിലേയ്ക്ക് യാത്രചെയ്യുന്നവർ ജാഗ്രത പാലിക്കുക

കോഴിക്കോട്: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ കര്‍ണ്ണാടക സംസ്ഥാനം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാത്രികാല കര്‍ഫ്യൂ കൂടാതെ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാത്രി 10 മുതല്‍ രാവിലെ 5 മണിവരെ ഉണ്ടാവുന്നതും, കൂടാതെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുന്നതും ആണെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍, മൈസൂര്‍, ചാമരാജ് നഗര്‍, കുടക് ജില്ലകളിലെ സംസ്ഥാനന്തര ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശനം നിയന്ത്രിക്കപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍, കര്‍ണാടകത്തിലേയ്ക്ക് യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം.

Related Articles

Latest Articles