പഞ്ചാഗ്നി മദ്ധ്യേ തപസ്സ് ചെയ്താലുമീ പാപ് കർമ്മത്തിന് പ്രതിക്രിയയാകുമോ ? എന്ന പാട്ടിന്റെ വരികൾ ഉദ്ധരിച്ചാണ് കോടതി ചോദിച്ചത് …അയ്യപ്പൻറെ സ്വത്തുവകകൾ സംരക്ഷിക്കേണ്ടവർ തന്നെയാണ് അത് കൊള്ള ചെയ്തിരിക്കുന്നത് …ബാക്കിയുള്ള സ്വർണ്ണം അന്വേഷണം സംഘം കണ്ടെത്തിയേ മതിയാവു … #sabarimalagoldscam #goldtheft #padmakumar #highcourt #tatwamayinews

