Monday, May 20, 2024
spot_img

ഇന്ധന വില : വിശദീകരണവുമായി കേന്ദ്ര മന്ത്രി എച്ച് എസ് പുരി

ദില്ലി : രാജ്യത്തെ ദിവസേനെയുള്ള ഇന്ധന വിലവർധനവിൽ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി രംഗത്ത് . വിവിധ ലോകരാജ്യങ്ങളിൽ അനുഭവപ്പെട്ട വിലവർധനവ് ഇന്ത്യയിൽ ഉണ്ടായില്ലെന്നാണ് എച്ച് എസ് പുരി പറയുന്നത് . മറ്റ് രാജ്യങ്ങളിൽ വർധിപ്പിച്ചതിന്റെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചിഇരിക്കുന്നത് എന്നാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം .

Related Articles

Latest Articles