സ്വന്തം ജീവചരിത്ര സിനിമയില്‍ നിന്ന് പേടിച്ചോടി ഇരട്ടച്ചങ്കന്‍ പിണറായി വിജയന്‍. വ്യക്തിപൂജാ വിവാദങ്ങള്‍ ഭയന്നാണ് തലശേരി ബ്രണ്ണൻ കോളേജിൽ തൂങ്ങി കിടന്ന വാളുകൾക്കിയിലൂടെ നടന്ന പിണറായിയുടെ പിന്‍മാറ്റം.ഒടിയന്‍ സിനിമയുടെ നിര്‍മാതാവ് ശ്രീകുമാര്‍ മേനോനാണ് പിണറായി വിജയന്‍റെ ബയോപിക്ക് സിനിമയാക്കാന്‍ ആഗ്രഹിച്ചത്. തുടക്കത്തില്‍ ഇതിനോട് പിണറായി വിജയന്‍ താല്‍പര്യം പ്രകടിപ്പിച്ചതുമാണ്.

