Sunday, January 11, 2026

പൊട്ടിക്കരഞ്ഞ് പ്രധാനമന്ത്രി; തേങ്ങലോടെ രാജ്യം

ദില്ലി; മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്‍റെ ഭൗതികദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പൊട്ടിക്കരഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഷമാ സ്വരാജിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. മഹദ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ സുഷമാ സ്വരാജ് എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Articles

Latest Articles