Friday, October 2, 2026

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

പാ​ല​ക്കാ​ട്: കേരളത്തിൽ വീണ്ടും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, മ​ണ്ണാ​ർ​ക്കാ​ടാണ് സംഭവം. പതി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ. കോ​ട്ടോ​പ്പാ​ടം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സു​രേ​ഷ് ജോ​ർ​ജ് വ​ർ​ഗീ​സാ​ണ് പി​ടി​യി​ലാ​യ​ത്.

എത്രയൊക്കെ വിവാദമായിട്ടും ബോധവൽക്കരണം നടത്തിയിട്ടും ചരിത്രത്തിലാദ്യമായി ഗവർണ്ണർ പോലും ഉപവാസത്തിലിരുന്നിട്ടും ഇത്തരം കേസുകൾക്ക് കേരളത്തിൽ ഒരു കുറവുമില്ല

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles