Wednesday, September 23, 2026

സാധാരണക്കാരന്റെ പ്രീമിയം ട്രെയിൻ കേരളത്തിലേക്ക് !!

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ച സാധാരണക്കാരുടെ പ്രീമിയം ട്രെയിനായ ‘അമൃത് ഭാരത് കേരളത്തിലേക്കും. കേരളത്തിനെ തെലങ്കാനയുമായും തമിഴ്‌നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഇക്കാര്യം അറിയിച്ചത്. #amritbharatexpress #keralarailways #indianrailways #vandesadharan #ashwinivaishnaw #rajeevchandrasekhar #keralapolitics #railwaydevelopment #keralatotransport #premiumtrain #modigovernment #bjpkerala #connectivity #southindianrailways #breakingnews

Related Articles

Latest Articles