Friday, May 10, 2024
spot_img

തിരുവനന്തപുരത്തെ മഹാ റാലിക്ക് ശേഷം ആവേശത്തിരയൊരുക്കി പ്രധാനമന്ത്രി തിരുപ്പൂരിൽ; ജനലക്ഷങ്ങളുടെ ആരവത്തിൽ എൻ മണ്ണ് എൻ മക്കൾ പദയാത്രയ്ക്കും സമാപനം; മോദി തരംഗത്തിൽ മുങ്ങിയ തിരുപ്പൂരിലെ കാഴ്ച്ചകളിതാ

ചെന്നൈ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൻ ജനസാ​ഗരമാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തിരുപ്പൂരിലെത്തിയ അദ്ദേഹം, റോഡ് ഷോയായാണ് സമ്മേളന നഗരിയിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ. മുരു​ഗൻ എന്നിവർ അദ്ദേഹത്തോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നടത്തുന്ന പദയാത്ര തമിഴ്നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കൂടി കടന്നുപോയിരുന്നു. പദയാത്രയ്‌ക്ക് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷനും ബിജെപിക്കും തമിഴ് ജനതയിൽ വലിയ പിന്തുണയും സ്വാധീനവും സമ്മാനിക്കുന്നതാണ്.

Related Articles

Latest Articles