Sunday, April 28, 2024
spot_img

ഒളിമ്പിക്സിൽ ഒന്നാം കടമ്പ കടന്ന് പി വി സിന്ധു; പ്രതീക്ഷയോടെ ഭാരതീയർ

ടോ​ക്കി​യോ: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വി​ന് വി​ജ​യ​ത്തോടെ തുടക്കം. ഇ​സ്ര​യേ​ലി​ന്‍റെ പൊ​ലി​കാ​ര്‍​പോ​വ​യെ മ​റി​ക​ട​ന്ന സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 21-7, 21-10.

ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ‌ മൂ​ന്നാം ദി​വ​സ​വും ഇ​ന്ത്യ​ക്ക് നി​രാ​ശ​യാ​യി​രു​ന്നു ഫലം . ഷൂ​ട്ടിം​ഗ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ മ​നു ഭാ​ക്ക​റും യ​ശ്വ​സി​നി സിം​ഗ് ദേ​ശ്വാ​ളും പു​റ​ത്താ​യി. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കും ഫൈ​ന​ലി​ല്‍ യോ​ഗ്യ​ത നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. മ​ത്സ​ര​ത്തി​നി​ടെ പി​സ്റ്റ​ള്‍ ത​ക​രാ​റി​ലാ​യി സ​മ​യം ന​ഷ്ട​പ്പെ​ട്ട​ത് മ​നു ഭാ​ക്ക​റി​ന് തി​രി​ച്ച​ടി​യാ​യി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles