Thursday, October 1, 2026

തമ്മ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്ന രശ്‌മിക മന്ദാനയുടെ വീഡിയോ | thamma movie updates

രശ്മിക മന്ദാനയുടെ ആദ്യത്തെ ആക്ഷൻ രംഗങ്ങളുള്ള ചിത്രമാണ് ‘തമ്മ’, ഒരു ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. ഈ ചിത്രത്തിലെ കഥാപാത്രം ആക്ഷൻ വേഷത്തിലേക്കുള്ള തൻ്റെ ആദ്യ ചുവടുവെപ്പായിരുന്നു എന്നാണ് രശ്മിക പറയുന്നത് #actressrashmikamadhana #thaammamovie #rashmikamandhanainthammamovie #rashmikamandhanahotimages #thammamovieupdates #thammamovietrailer #thamma #rashmikainthamma #tamilmovies #rashmikaitemdance

Related Articles

Latest Articles