Sunday, May 26, 2024
spot_img

ശീതികരണ സംവിധാനം പ്രവർത്തിച്ചില്ല ;എറണാകുളത്ത് രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി

കൊച്ചി :രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി . എറണാകുളം മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മൽസ്യം പിടിച്ചെടുത്തത്.

മീൻ സൂക്ഷിച്ച ലോറിയിൽ രണ്ട് ദിവസമായി ശീതികരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ല. പഴകിയ മീൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തുവെന്നാണ് വിവരം.

Related Articles

Latest Articles