Wednesday, September 23, 2026

വിജയ് DMK യുടെ രഹസ്യ രക്ഷകനോ ?

തമിഴ്‌നാട്ടിൽ DMK തുടർഭരണമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ , സ്റ്റാലിൻ സർക്കാരിന്റെ ഭരണ നേട്ടങ്ങളാണോ ഈ ഫലങ്ങളിൽ പ്രതിഫലിക്കുന്നത് ? അതോ വിജയെ പോലുള്ള ശക്തികൾ DMK ക്ക് തുണയായതോ ? ഒരവലോകനം !

Related Articles

Latest Articles