Tuesday, January 13, 2026

സന്ദീപിനെ കൊന്ന ഗൂണ്ട പറഞ്ഞ മിഥുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമോ? | sandeep vachaspati

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന ഗൂണ്ടയുടേതായി പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണങ്ങളില്‍ പറയുന്ന മിഥുന്‍ എന്ന വ്യക്തി ആരെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തന്റെ അന്വേഷണത്തില്‍ കൊലപാതകം നടന്ന സ്ഥലവുമായും പ്രതികളുമായും ബന്ധമുള്ള മിഥുന്‍ എന്ന പേരില്‍ 2 പേരുണ്ടെന്നു സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles