കണ്ണൂരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് നടത്തിയ കേസ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.സ്‌കൂൾ കുട്ടികളുടെ സൗഹൃദ സെക്സ് ഗ്രൂപ്പുകളിലുള്ള മെസ്സേജുകളാണ് പോലീസിന് ലഭിച്ചത്. അമ്മ ഉറങ്ങും, 12.30 ന് വരണം .. തുടങ്ങി ശൃംഗാരപരവും തികച്ചും അശ്ലീലപരവുമായ സ്‌കൂൾ വിദ്യാർത്ഥിനികൾ അവരുടെ കൂട്ടുകാരെ രാത്രി വീട്ടിലേക്ക് ക്ഷണിക്കുന്ന മെസ്സേജുകളും ചാറ്റും ആയിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനിടെ കണ്ടെത്തിയത്.“അമ്മ ഉറങ്ങും, 12.30 ന് വരണം ’ എന്നു പറഞ്ഞ് ഒരു പെൺകുട്ടി ആൺസുഹൃത്തിന് അയച്ച മെസേജും പോലീസിനു ലഭിച്ചിട്ടുണ്ട്.

