മഞ്ചേശ്വരത്ത് വിജയം ഏതാണ്ട് ഉറപ്പി BJP യുടെ കെ സുരേന്ദ്രൻ മുന്നേറുന്നു എന്ന് എതിരാളികൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സാഹചര്യങ്ങൾ അങ്ങനെ ഉരുത്തിരിയുമ്പോൾ ഏതു വിധേനയും സുരേന്ദ്രന്റെ വിജയം തടയുവാൻ SDPI യും മറ്റു മതവാദികളും കിണഞ്ഞു ശ്രമിക്കുകയാണ് ! ഒരവലോകനം !!

