Friday, October 2, 2026

വീണക്ക് തിരിച്ചടി: അക്കൗണ്ടുകൾ മരവിപ്പിച്ചു; അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

EXALOGIC-CMRL MONTHLY PAYOFF CASE: ED FREEZES VEENA’S ACCOUNTS FOLLOWING KARTHA’S CRUCIAL STATEMENT EXPOSING PINARAYI VIJAYAN. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ ഒന്നായ സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ നിർണ്ണായക വഴിത്തിരിവ്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പവും സ്വാധീനവും കാരണമാണ് യാതൊരു സേവനവും നൽകാതിരുന്നിട്ടും എക്സാലോജിക്കിന് കോടികൾ കൈമാറിയതെന്ന് സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത ഇ.ഡിക്ക് മൊഴി നൽകി. #cmrl #exalogic #masappadi #veenat #pinarayivijayan #edinvestigation #keralapolitics #lakerindia #sashidharankartha #keralanews #breakingnews #politicians #corruptioncase #edraid #cpim #keralagovernment #politicalnews #financialscam #keralaupdates #latestkeralanews #newsupdate #investigation #malayalamnews #todaysnews #tatwamayinews

Related Articles

Latest Articles