Sunday, May 5, 2024
spot_img

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ! 2014 മുതൽ കേരളത്തിലുടനീളം കവർച്ച നടത്തി അഞ്ചംഗ സംഘം;
പിടിയിലാകുന്നത് ഇതാദ്യം

പാലക്കാട് : ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നായി സ്വർണ്ണ കവർച്ച നടത്തിയ അഞ്ച് അംഗ സംഘം ഒടുവിൽ പിടിയിൽ. 61 പവൻ സ്വർണ്ണവും 2,65000 രൂപയുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

തിരുവനന്തപുരം സ്വദേശികളായ മണികണ്ഠൻ, നസീർ ,അനിൽദാസ്, സബിർ, അബ്ദുൾ കലാം എന്നിവരാണ് പിടിയിലായത്. 2014 മുതൽ ഇവർ കേരളത്തിലുടനീളം കവർച്ച നടത്തി വരികയായിരുന്നു.എന്നാൽ പിടിയിലാകുന്നത് ഇതാദ്യമാണ്. കൊപ്പം പോലീസാണ് ഇവരെ പിടികൂടിയത്.

Related Articles

Latest Articles