Friday, May 17, 2024
spot_img

മലയാളം, തമിഴ് സിനിമകളിലെ നിറസാന്നിധ്യം; പ്രശസ്ത നടി ചിത്ര അന്തരിച്ചു

ചെന്നൈ∙ പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ചെന്നൈയിൽ ഭർത്താവിനും മകൾക്കുമൊപ്പം താമസിക്കുന്ന ചിത്ര ഇന്ന് രാവിലെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലുൾപ്പെടെയുള്ളവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമുൾപ്പെടെ സജീവസാന്നിധ്യമായിരുന്നു താരം. അമരം,പഞ്ചാഗ്നി, അമ്മയാണെ സത്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles