Sunday, November 8, 2026

ശ്രീനാഥ് ഭാസി നായകനായ ‘പൊങ്കാല’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ വിലക്ക് | PONGALA MOVIE

ശ്രീനാഥ് ഭാസി നായകനായ ‘പൊങ്കാല’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ വിലക്ക് .ചിത്രത്തിലെ എട്ട് റീലുകളിലെ 8 സീനുകൾ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവൂ എന്ന് സെൻസർ ബോർഡ് നിർദേശിച്ചു. ചിത്രത്തിന്റെ റിലീസ് ഇതേത്തുടർന്ന് മാറ്റിവച്ചു. #pongalamovie #pongalamovienews #pongala #sreenathbhasi #sreenathbhasimovies #movienews #movienewsmalayalam #newmoviereleases #pongalamoviescenes #pongalamovietrailer #movietrailer #reelload #celebritynewsmalayalam

Related Articles

Latest Articles