Saturday, September 19, 2026

കഴക്കൂട്ടത്ത് 7 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് രണ്ടാനമ്മ; ഇടപെട്ട് ചൈല്‍ഡ്‌ലൈന്‍

 

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് 7 വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദനം.

രണ്ടാനമ്മയുടെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകിപ്പോയെന്ന് ബന്ധുക്കളുടെ പരാതിയുണ്ട്.

കഴക്കൂട്ടം പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫര്‍ എന്നിവര്‍ക്കെതിരെയാണ് ബന്ധുക്കളുടെ പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Related Articles

Latest Articles