SIR നടത്തുവാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി , കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാൻ ശ്രമിക്കുന്നു , അതിനു തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിൽക്കുന്നു എന്നുള്ള ഇണ്ടി മുന്നണി ആരോപണങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് ! ഒരവലോകനം ! #SupremeCourtVerdict #ElectionCommission #INDIAlliance #PoliticalAnalysis #MamataBanerjee #KeralaPolitics #LDF #UDF #BJP #SupremeCourtDecision #IndianPolitics #MalayalamNews #Elections2026 #KandamVazhiOdi

