തെരുവുകളിലൂടെ കാളകളെ ഓടിച്ചതിന് ശേഷം കുതിരപ്പുറത്തേറിയ ആളുകള്‍ കുന്തവുമായി കാളകളെ കുത്തുകയും, മരണം ഉറപ്പാക്കുന്നത് വരെ ആക്രമിക്കുകയും ചെയ്യുന്ന ആചാരം. ഇവിടെയല്ല അങ്ങു സ്പെയിനില്‍. സ്പെയിനിലെ കാസ്റ്റില ലി ലിയോണ്‍ മേഖലയില്‍ 500 വര്‍ഷത്തിലേറെയായി അനുഷ്ഠിച്ചുപോന്നിരുന്ന ആഘോഷമായിരുന്നു ‘ടോറോ ഡേ ലാ വേഗ ’ എന്ന് പേരിലുള്ളത്. എന്നാല്‍ ഈ കാളയോട്ടം നിരോധിച്ചിരിക്കുകയാണ് സുപ്രീം കോടതി ഇപ്പോള്‍