തെലുങ്ക് സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സാമന്ത. നടിക്ക് അപൂർവമായ ചർമ്മരോഗമുണ്ടെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ചികിത്സ തേടിയാണ് നടി യുഎസിലേക്ക് പോയതെന്നും റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് സാമന്തയുടെ...
തന്റെ വരാനിരിക്കുന്ന ചലച്ചിത്ര രാഷ്ട്രീയ നാടകമായ എമർജൻസിയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം, നടി കങ്കണ റണാവത്ത് ഇപ്പോൾ മഥുരയിലേക്കുള്ള യാത്രയിലാണ്. തന്റെ ഷൂട്ടിംഗ് ഷെഡ്യൂളിന്റെ അമ്പത് ശതമാനത്തോളം പൂർത്തിയാക്കിയതിനാൽ അനുഗ്രഹം തേടിയാണ്...
എറണാകുളം: നടിയെ ആക്രമിച്ചെന്ന കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ആക്രമണം നടന്ന സമയം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്....
ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു)നടി ജാക്വലിൻ ഫെർണാൻഡസിന് മൂന്നാമത്തെ സമൻസ് പുറപ്പെടുവിച്ചു.
ജാക്വലിന് നേരത്തെ സമൻസ് അയച്ചെങ്കിലും , ഇ ഒ ഡബ്ലൂ മുമ്പാകെ ഹാജരായില്ല. ആദ്യം ഓഗസ്റ്റ് 29 നും...
വിനോദവ്യവസായത്തിൽ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനവുമായി നടി നൂപുർ അലങ്കാർ. മൂന്നു പതിറ്റാണ്ടോളം വിവിധ പരിപാടികളിലൂടെ കാണികളുടെ ഹൃദയം കവർന്ന ടിവി താരം താൻ ആത്മീയപാത സ്വീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നടി സന്യാസം സ്വീകരിച്ചെന്ന വാർത്ത...