കാബൂൾ: താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ ജനത കൊടിയ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതുവിവരിച്ച് പല ആളുകളും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് അഫ്‌ഗാനിലെ ജീവിതം ദുഷ്കരമെന്ന് തുറന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഒരു യൂട്യൂബർ....
വാഴ്‌സ: താലിബാൻ ഭീകരരെ ഭയന്ന് രാജ്യംവിട്ട സഹോദരങ്ങൾ വിഷക്കൂൺ കഴിച്ച് ഗുരുതരാവസ്ഥയിൽ.താലിബാൻ ഭീകരരിൽ നിന്നും രക്ഷപ്പെട്ട് പോളണ്ടിലേക്ക് പലായനം ചെയ്ത കുടുംബത്തിലെ മൂന്ന് സഹോദരങ്ങളാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നത്. ഇവരിൽ രണ്ട് പേരുടെ...
കാബൂൾ: താലിബാൻ അഫ്ഗാൻ കീഴടക്കിയതുമുതൽ അവിടുത്തെ ജനങ്ങൾ ക്രൂരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പലരും ജീവൻ രക്ഷിക്കാനായി കാബൂൾ വിമാനത്താവളത്തിൽ എത്തിയ കാഴ്ച നിറകണ്ണുകളോടെയാണ് ലോകം കണ്ടത്. കുഞ്ഞുങ്ങളെ മുള്ളുവേലിയ്ക്കിടയിലൂടെ സൈനികർക്ക് എറിഞ്ഞുകൊടുക്കേണ്ടി വന്ന...
കാബൂൾ: കാബൂളിൽ മാധ്യമപ്രവർത്തകന് ക്രൂരമർദ്ദനം. അഫ്ഗാനിസ്ഥാന്റെ വാർത്താ ഏജൻസിയായ ടോളോ ന്യൂസിലെ മാധ്യമപ്രവർത്തകനായ സിയാർ യാദിനെയാണ് കാബൂളിൽ വച്ച് താലിബാൻ ഭീകരർ ക്രൂരമായി ആക്രമിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, കാബൂളിലെ ഹാജി യാക്കൂബ്...
കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ താലിബാൻ ആകാശത്തേയ്ക്ക് വെടിയുതിർത്തതായി റിപ്പോർട്ട്. വിമാനത്താവളത്തിനു പുറത്ത് താലിബാൻ ആകാശത്തേക്ക് വെടിവയ്ക്കുകയും ആളുകളെ നിരനിരയായി നിർത്തുകയും ചെയ്തു. എന്നാൽ തോക്കുധാരികളായ ഭീകരർ ജനക്കൂട്ടത്തെ തല്ലുകയും ചെയ്തെന്നാണ്...