ദീപാവലി ആഘോഷങ്ങള്‍ക്ക് തൊട്ട് പിന്നാലെ ഡല്‍ഹിയില്‍ വായുമലീനീകരണ തോത് കൂടി.വായുഗുണനിലവാര സൂചിക ഇന്ന് 323-ലെത്തി. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു .തിങ്കളാഴ്ച ആഘോഷങ്ങള്‍ക്ക് ശേഷം 312ലായിരുന്നു സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ...
ദില്ലി: രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ അഞ്ചുനഗരങ്ങള്‍. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. വായുമലിനീകരണ നില 45...
ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയിൽ കര്‍ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ഒരാഴ്ച വര്‍ക്...
ദില്ലി: ദില്ലിയിലും സമീപ പ്രദേശങ്ങളിലും വായു മലിനീകരണ (Air Quality) തോത് കൂടുന്നു. രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഉയർന്നതായി റിപ്പോർട്ട്. ഡൽഹിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയർന്നതായി കേന്ദ്ര മലിനീകരണ ബോർഡ് വ്യക്തമാക്കി....
ദല്‍ഹി: വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസില്‍ നിന്ന് ഒമ്പത് വര്‍ഷങ്ങള്‍ കൂടി വെട്ടിച്ചുരുക്കുമെന്ന് പഠനം. നാല്‍പത് ശതമാനം ഇന്ത്യക്കാരുടെ ആയുസില്‍ നിന്ന് ഒമ്പത് വര്‍ഷം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ചിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി...