ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നു? സിവില്‍ ഏവിയേഷന്‍ ഡിജിയും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയും വിമാനത്താവളങ്ങളിലെത്തി മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 17ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ്...
മനാമ: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തില്‍ ബഹ്‌റൈനില്‍നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപ്പെടുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ബഹ്‌റൈനില്‍നിന്ന് 177 യാത്രക്കാരാണ് പുറപ്പെടുന്നത്.ബഹ്റൈന്‍ സമയം 4 മണിക്കാണ് പുറപ്പെടുന്നത്. ഈ 177 യാത്രക്കാരുടെയും...
ദില്ലി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കല്‍ പദ്ധതി ആവും വരാന്‍ പോകുന്ന ആഴ്ചകളില്‍ നാം...
ദില്ലി: കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എയര്‍ ഇന്ത്യയ്ക്ക് പലകോണുകളില്‍ നിന്നും അഭിനന്ദനം ലഭിച്ചിരുന്നതിനു പിന്നാലെ എയര്‍ ഇന്ത്യയുടെ സജീവ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയാണ് പാക്കിസ്ഥാനും.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ...
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നാളെ മുതല്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനം പുറപ്പെടും. 2000 ല്‍ അധികം ഇന്ത്യക്കാരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലുള്ള...