Tuesday, April 30, 2024
spot_img

Tag: Alappuzha

Browse our exclusive articles!

ആവേശത്തില്‍ ആറാടി പുന്നമട; ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് ഇന്ന്; ഇത്തവണ പോർക്കളത്തിൽ ഉള്ളത് 72 വള്ളങ്ങള്‍

ആലപ്പുഴ: തുഴത്താളത്തിനും വഞ്ചിപ്പാട്ടിന്റെ ഈണത്തിനുമൊപ്പം ഇന്ന് പുന്നമടക്കായലിലെ പൊന്നോളങ്ങള്‍ ആവേശത്തില്‍ ആറാടും. ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇന്ന്. ആലപ്പുഴയിലെ പുന്നമടക്കായലില്‍ ചുണ്ടൻ വള്ളങ്ങളുടെ മത്സരയോട്ടം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും. ഇത്തവണ പോർക്കളത്തിൽ ഉള്ളത്...

ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ആലപ്പുഴയിൽ കഥകളി നടൻ ആര്‍എല്‍വി രഘുനാഥ് അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. 25 വയസായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു മരണപ്പെട്ടത്. കഥകളിയുടെ പുറപ്പാടില്‍...

പ​ട്ടാ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ലക്ഷങ്ങൾ തട്ടി; 24 കാരി അറസ്റ്റിൽ

ആ​ല​പ്പു​ഴ: പ​ട്ടാ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ സ​നാ​ത​ന​പു​രം 15ൽ ​ചി​റ​വീ​ട്ടി​ൽ ശ്രു​തി​മോ​ളെ​യാ​ണ്​ (24) ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ​ട്ടാ​ള​ത്തി​ലാ​ണ് ജോ​ലി​യെ​ന്ന്​...

‘പാര്‍ട്ടിയില്‍ ഉന്നമനത്തിനായി കാണേണ്ട പോലെ കാണണം’; ആലപ്പുഴ സിപിഐഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി; ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി പറഞ്ഞ യുവതിയെനേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം

ആലപ്പുഴ: സിപിഐഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പാര്‍ട്ടി മെമ്പറായ യുവതി പരാതി നൽകിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഉന്നമനത്തിനായി കാണേണ്ട പോലെ കാണണമെന്ന് പറഞ്ഞെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതി...

ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 14 കാരിയെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു; ആരോഗ്യനില മോശമായത്തോടെ കുട്ടി സത്യം തുറന്നു പറഞ്ഞു, പിന്നാലെ മരണം!

ഹരിപ്പാട്: ആലപ്പുഴയിൽ ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്.ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം വീണയെ...

Popular

‘ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു’; ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ദില്ലി: ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന്...

അമേരിക്കയിൽ വിദ്യാർത്ഥി പ്രക്ഷോപം തുടരുന്നു; പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെൻ്റ് കെട്ടി പ്രതിഷേധം; വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാലയും

വാഷിംഗ്ടൺ: പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെൻ്റ് കെട്ടി പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്പെൻഡ്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img