ഗുണ്ടൂർ: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ടി രാമറാവുവിന്റെ പ്രതിമ ചുറ്റിക കൊണ്ട് അടിച്ച് തകർത്തു (NT Rama Rao Statue Demolished). യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) നേതാവ്...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ (Andhra Pradesh) ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.
തിമ്മരാജുപള്ളയ്ക്ക് സമീപം ഇന്ന്...
ബംഗാൾ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ജവാദ് ചുഴലിക്കാറ്റായി രൂപപ്പെട്ടു. 90 കിമീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. വടക്കന്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന്...
പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന രൂപത്തിലുള്ള ശിവനെ ആരാധിക്കുന്ന ക്ഷേത്രം | SHIV PARVATHI TEMPLE
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സുരുട്ടുപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ശിവക്ഷേത്രമാണ് പള്ളികൊണ്ടേശ്വർ ക്ഷേത്രം. പള്ളികൊള്ളുന്ന...
ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന ശിവലിംഗം ...!! | Amaralingeswara Swami
ചരിത്രവും പാരമ്പര്യവും ഒന്നും നോക്കാതെ വിശ്വാസത്തിന്റെയും ഇവിടെ നടക്കുന്ന അത്ഭുതങ്ങളുടെയും പേരിലാണ് വിശ്വാസികൾ ക്ഷേത്രങ്ങളിലെത്തുന്നത്. ആന്ധ്രാപ്രദേശില ഗുണ്ടൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമരലിംഗേശ്വര...