ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വർണ്ണ നേട്ടവുമായി ഭാരതം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ...
ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് രണ്ടാം സ്വർണ്ണം. വനിതാ ക്രിക്കറ്റ് ടീമാണ് രാജ്യത്തിനായി സ്വർണ്ണം മെഡൽ സ്വന്തമാക്കിയത്. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിയാനായത് ടീമിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ഫൈനലില്‍...
ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ സുവർണ നേട്ടവുമായി ഭാരതം. ഷൂട്ടിംഗിൽ ആദ്യ സ്വർണ്ണം കരസ്ഥമാക്കി. രുദ്രാംഷ് പാട്ടീൽ, ഐശ്വരി തോമർ, ദിവ്യാൻഷ് പൻവാർ ടീം 10 മീറ്റർ എയർ റൈഫിൾ കിരീടം നേടി. പാട്ടീലും...
ഹാങ്ചൗ : 2023 ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ സമാരംഭം. ഉദ്ഘാടനച്ചടങ്ങില്‍ ഭാരതത്തിനായി ഹോക്കി പുരുഷ ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും ഭാരതത്തിന്റെ ത്രിവർണ്ണ പതാകയേന്തി. ചൈനീസ് പ്രസിഡന്റ് ഷി...
ദില്ലി: ചൈനീസ് സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയതിനെ തുടർന്നാണ് നടപടി. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസ്...