തിരുവനന്തപുരം:കേരളത്തിൽ ഉദയ്പൂറിന് സമാനമായുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ക്രൂരമായ നരഹത്യ.
ഉദയ്പൂരില്‍ ഹിന്ദു തയ്യല്‍ക്കാരനെ കടയില്‍ കയറി ജിഹാദികള്‍...
മലപ്പുറം: മലപ്പുറം എടപ്പാള്‍ നടുവട്ടത്തിലെ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പുതിയ കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു. ആരോഗ്യ മേഖലയിലെ പരിവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അത്തരമൊരു ആശയത്തില്‍ നിന്നാണ്...
രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദ്രൗപതി മുർമുവിനെ എൻ.ഡി.എ ഇന്നലെയാണ് സ്ഥാനാർത്ഥയായി പ്രഖ്യാപിച്ചത്. ചർച്ചയിൽ ഉയർന്നുവന്ന ഇരുപതോളം പേരുകളിൽ നിന്നാണ് ദ്രൗപതി മുർമുവിനെ ബിജെപി പാർമെന്ററി ബോർഡ് തിരഞ്ഞെടുത്തത്. രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന ആദ്യ ഗോത്രവർഗ...
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് നടൻ സുരേഷ്‌ഗോപി. രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന പ്രവർത്തനങ്ങൾക്ക് പാർട്ടിഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ ചെറുതായിട്ടൊന്നുമല്ല പ്രശംസ നേടിയത്.
നിലവിൽ ട്വിറ്ററിൽ മറ്റൊരു വ്യാജ...
കേരളത്തിലെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് നടൻ സുരേഷ്‌ഗോപി. രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന പ്രവർത്തനങ്ങൾക്ക് പാർട്ടിഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ ചെറുതായിട്ടൊന്നുമല്ല പ്രശംസ നേടിയത്. എന്നാൽ ജനവിധി തേടിയുള്ള അവസരങ്ങളിൽ...