ദില്ലി : ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ മുൻ പ്രസിഡന്റ് ബോള്‍സനാരോ അനുകൂലികള്‍ നടത്തുന്ന അക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ പാരമ്പര്യമെന്നും ബ്രസീല്‍ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നെന്നും...
റിയോ ഡി ജനീറോ: ലോകകപ്പ് ചാമ്പ്യന്മാരായ അര്ജന്റീന താരം മെസിയെ ആദരിക്കാനൊരുങ്ങി ബ്രസീൽ.മാറക്കാന സ്റ്റേഡിയത്തിലെ വാക്ക് ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദം പതിപ്പിച്ചായിരിക്കും ഇതിഹാസതാരത്തെ ആദരിക്കുക.മാറക്കാനയുടെ നടത്തിപ്പ് ചുമതലയുള്ള റിയോഡി ജനീറോ സ്പോര്‍ട്സ്...
ദോഹ: ഖത്തർ ലോകകപ്പില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും.28-ാം തീയതി സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല. കഴിഞ്ഞ ദിവസംസെർബിയയ്‌ക്കെതിരായ മത്സരത്തിൽ നെയ്മറിന്റെ കണങ്കാലിന് പരുക്കേറ്റിരുന്നു.
ആദ്യ മത്സരത്തില്‍ സെർബിയയെ...
നൂറ് കണക്കിന് മുതലകൾ കടൽ തീരത്ത് എത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. നാട്ടുകാരെ മുഴുവൻ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് മുതലകൾ തീരത്തെത്തിയത്. കെൻ റുട്‌കോവ്‌സി എന്നയാളാണ് ബ്രസീലിൽ നിന്നുള്ള ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
”ബ്രസീലിൽ...