മന്നാർകുടി: വേളാങ്കണ്ണി തീർത്ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. 40 പേർക്ക് പരിക്കേറ്റു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. തൃശൂർ നെല്ലിക്കുന്ന് സ്വദേശി ലില്ലി...
തിരുവനന്തപുരം: എല്ലാ ദിവ്യാംഗർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര ഉറപ്പാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. പാർക്കിൻസൺ ഡിസീസ്, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ...
അമരാവതി: ഓടിക്കൊണ്ടിരിക്കെ സർക്കാർ ബസിന് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ്സംഭവം. ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് ബസിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥിക നിഗമനം. വിദ്യാർത്ഥികളടക്കം 50 യാത്രക്കാരുമായി...
തമിഴ്നാട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വീണ സ്ത്രീയും കുഞ്ഞും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. മരണത്തിൽ നിന്ന് ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കടലൂര്‍ ജില്ലയിലെ തിരക്കേറിയ റോഡിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ...