തിരുവനന്തപുരം: സിബിഎസ്ഇ - ഐസിഎസ്ഇ (ICSE) സ്‌കൂളുകൾ സർക്കാർനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഗമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്. എന്നാൽ പൊതുവിദ്യാഭ്യാസ...
ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ടേം രണ്ട് പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ഓഫ്‌ലൈനായി നടത്താന്‍ തീരുമാനം. രാജ്യത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. പരീക്ഷ കലണ്ടർ വൈകാതെ...
കൊച്ചി: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും പൊതുവിദ്യാലയങ്ങളോടൊപ്പം നവംബര്‍ ഒന്നു മുതല്‍ തുറക്കുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനജ്‌മെന്റ് അസോസിയേഷന്‍. സംസ്ഥാന സർക്കാരുകളുടെ മാർഗനിർദേശമനുസരിച്ച് തീരുമാനമെടുക്കാനാണ് സിബിഎസ്ഇ അധികൃതർ അഫിലിയേറ്റഡ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഓരോ കുട്ടികള്‍ക്കും...
ദില്ലി: സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറിൽ നടത്തും. ഒന്നാം ടേം പരീക്ഷയുടെ ടൈംടേബിള്‍ ഒക്ടോബര്‍ പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. മൾട്ടിപ്പിൾ ചോയ്സ് ഒപ്റ്റിക്കൽ മാർക്ക് റെകഗ്നിഷൻ (MCQ-OMR)...
ദില്ലി: സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോയൊണ് ഔദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റുകളിലുടെ ഫലമറിയാം.ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പർ അറിയുന്നതിന്...