നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. പ്ലസ് ടു വരെയുള്ള കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്. കരിക്കുലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നവകേരള...
ബെയ്ജിങ്: കോവിഡ് മഹാമാരി ലോകത്ത് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായും കരകയറുന്നതിനു മുൻപ് തന്നെ ചൈനയെ വീണ്ടും ഭീതിയിലാഴ്ത്തി മറ്റൊരു പകർച്ചവ്യാധി. സ്കൂളുകളിൽ പടർന്നുപിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ ‘വില്ലൻ’. കുട്ടികളിലാണ്...
ഇസ്രയേൽ - ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുന്നതിനിടെ, ഇസ്രായേൽ അതിർത്തി തകർത്ത് നുഴഞ്ഞു കയറിയ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ കുട്ടികളുടെ ചിത്രങ്ങൾ പുറത്തു വന്നു. തങ്ങൾക്ക് മനുഷ്യ കവചമാക്കുവാനും ഇസ്രയേൽ...
കണ്ണൂർ: നാടുവിട്ട് ഗോവയിലേയ്‌ക്ക് പോകാൻ ശ്രമിച്ച മൂന്ന് കുട്ടികൾ റെയിൽ വേ പോലീസിന്റെ പിടിയിൽ. കണ്ണൂരിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഓച്ചിറ സ്വദേശികളായ രണ്ട് ആൺകുട്ടികളെയും ചവറ സ്വദേശിയായ ഒരു പെൺകുട്ടിയേയുമാണ് പോലീസ്...
ബെയ്ജിങ് : തുഗ്ലക്ക് പരിഷ്കാരങ്ങൾ കടുപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ഉത്തര കൊറിയയെ വെല്ലുന്ന പ്രകടനമാണ് ചൈന വർഷങ്ങളായി നടത്തുന്നത്. കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത നിയമവുമായാണ് ഭരണകൂടത്തിന്റെ ഇത്തവണത്തെ...