200 കോടി ക്ലബിലെത്തിയ ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം എമ്പുരാനായി സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പരിക്കുകളെ തുടർന്ന് പൃഥ്വിരാജ് ചികിത്സയിലായതിനാൽ ഇത് മാറ്റിവെയ്ക്കുകയായിരുന്നു....
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത ഉടൻ തീയറ്ററുകളിൽ. ഓണം റിലീസായി ഓഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ...
തലശ്ശേരി: നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന വാഹനത്തിന്റെ പിൻ ഭാഗത്ത് ഇടിച്ചു തകർത്താണ്...
പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ജന ഹൃദയങ്ങളിലേക്ക് ആഴത്തിൽ പിടി മുറുക്കിയ ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ് പ്രണവും വിനീതും വീണ്ടും ഒന്നിക്കുന്നത്. പ്രണവിന് പുറമെ കല്യാണി പ്രിയദർശൻ, ധ്യാൻ...