കോയമ്പത്തൂർ കാർബോംബ് സ്‌ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. അന്വേഷണ സംഘം കോയമ്പത്തൂരിലെ കോട്ടൈ ഈശ്വരൻ ക്ഷേത്രം സന്ദർശിച്ചു . എൻഐഎ സംഘത്തെ സഹായിക്കാൻ പോലീസ് ഉദ്യോഗസ്ഥരും കോയമ്പത്തൂർ കോർപ്പറേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഒക്ടോബർ...
കോയമ്പത്തൂർ: ഉടക്കടത്തെ സ്ഫോടനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എൻഐഎ.അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ഫോടനത്തിൽ 1908ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174...
ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കോയമ്പത്തൂർ ഉക്കടത്ത് കോട്ടമേട് ക്ഷേത്രത്തിന് സമീപം കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (29)വിയ്യൂർ ജയിലിൽ കഴിയുന്ന...
കോയമ്പത്തൂർ: കോയമ്പത്തൂരിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഉക്കടത്ത് ക്ഷേത്രത്തിന് സമീപം വച്ചാണ് സ്‌ഫോടനമുണ്ടായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്....
കോയമ്പത്തൂർ:ജോലിക്കിടെ അബദ്ധത്തിൽ ഇരുമ്പ് നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ.കോയമ്പത്തൂർ സ്വദേശിയായ ഷംസുദ്ദീനാണ് നട്ട് വിഴുങ്ങിയത്.ഒക്‌ടോബർ 18-ന് ജോലിക്കിടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് സംഭവം നടക്കുന്നത്.
നട്ട് ഉള്ളിൽ പോയതോടെ ഷംസുദ്ദീൻ ചുമയ്‌ക്കാൻ ആരംഭിച്ചു. പിന്നാലെ...