പത്തനംതിട്ട: ഗാനമേള സംഘം വിപ്ലവ ഗാനം പാടാത്തതിനെ തുടർന്ന് വൻ സംഘർഷം. തിരുവല്ല വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. പ്രാദേശിക സി പി എം പ്രവർത്തകരാണ് ബഹളം ഉണ്ടാക്കിയത്.
ശനിയാഴ്ച രാത്രിയിൽ...
തിരുവനന്തപുരം : പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി (ഡിസിസി) യോഗത്തിനിടെ കോൺഗ്രസ്സുകാർ തമ്മിൽ കയ്യാങ്കളി. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും തിരുവനന്തപുരം എംപി ശശി തരൂരിന്റെ സ്റ്റാഫും...
ദില്ലി : അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് പ്രതിഷേധം നടത്തിയ കോൺഗ്രസ് നീക്കം ദില്ലിയിൽ സംഘർഷത്തിനിടയാക്കി. പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പന്തംകൊളുത്തിയുള്ള പ്രകടനം...
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരായതിന് പിന്നാലെപോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ വൻ സംഘര്‍ഷം.ഇസ്ലാമാബാദ് കോടതി പരിസരത്തായിരുന്നുസംഘർഷം അരങ്ങേറിയത്. ഇമ്രാന്റെ ലാഹോറിലെ വസതിയിലേക്ക് ഇരച്ചുകയറിയ പോലീസ് പിടിഐ പ്രവർത്തകർക്ക്...
പത്തനംതിട്ട : മദ്യപിച്ച് തമ്മിൽ അടിച്ച സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിവിൽ പോലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇവർ...