കോഴിക്കോട്: മുക്കം എംഇഎസ് കോളേജില്‍ വൻ സംഘര്‍ഷം. വിദ്യാര്‍ത്ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മിലാണ് സംഘർഷമുണ്ടായത്.ഒരു വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു.ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്.10 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്.
റോഡരികിൽ വിദ്യാർത്ഥികളുടെ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട...
അഗര്‍ത്തല : ത്രിപുരയില്‍ ബി.ജെ.പി. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു.
മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹന്‍പുരിലാണ് അരമണിക്കൂറോളം ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സംഘർഷത്തില്‍...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീര്‍ന്നതിന് തൊട്ട് പിന്നാലെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്.പോലീസിന് നേരെ കുപ്പികളും...
കണ്ണൂർ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘർഷം . ജയിലിലെ കാപ്പ തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത് . വിയ്യൂര്‍ ജയിലില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിനു തുടക്കമിട്ടത്. ജയിലിലെ ഒന്നാം ബ്ലോക്കിൽ വച്ചായിരുന്നു...
കൊല്ലം : ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്.പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് വൻ സംഘർഷത്തിന് വഴിയൊഴുക്കിയത്.ഇരുവിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ...