തനിക്കെതിരെ ഉയരുന്ന ട്രോളുകളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. ആരെപ്പറ്റിയും എന്തും പറയാൻ സാധിക്കുമെന്നാണ് ചില ആളുകൾ വിചാരിക്കുന്നത്. എന്നാൽ ആരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ.എൽ രാഹുൽ പറയുന്നു.
ട്രോളുകൾ...
ദുബായ്: 2023 ഏഷ്യ കപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാനിരുന്ന പാകിസ്ഥാന് തിരിച്ചടി. ഇപ്പോൾ പാകിസ്ഥാനിൽ നിന്ന് 2023 ഏഷ്യ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
2023 ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടത്താനുള്ള അപേക്ഷ...
തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയം ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയായേക്കുമെന്ന് സൂചന. ബിസിസിഐ നല്‍കിയ സ്റ്റേഡിയങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബും ഉൾപ്പെടുന്നു.
മല്‍സരത്തിന് തയാറെന്ന് കെസിഎ നേരത്തെ തന്നെ അറിയിച്ചിരുന്നു. നാഗ്പുര്‍,...
ബിസിസിഐ ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ...