ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്നു. ക്രിസ്മസ് ദിനത്തില്‍ കൊടുംശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്നത് പത്തുലക്ഷത്തോളം പേരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ ഗതാഗത-വൈദ്യുതി സംവിധാനം താറുമാറായി. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍...
സിത്രാങ് ചുഴലിക്കാറ്റിൽപ്പെട്ട് നടുക്കടലില്‍ കുടുങ്ങിയ 20 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി . ഇന്ത്യ-ബംഗ്ലാദേശ് തീരദേശ അതിര്‍ത്തിയുടെ സമീപത്ത് നിന്നാണ് ഇന്നലെ തൊഴിലാളികളെ രക്ഷപെടുത്തിയത്. സിത്രാങ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ബോട്ടുകള്‍...
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച് സിത്രാങ്. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഇന്നലെ രാത്രി 9.30 നും...
ശനിയാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് .ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒക്ടോബർ 22ഓടെ ചുഴലിക്കാറ്റായി മാറും. അടുത്ത...
ഫ്‌ലോറിഡ: കനത്ത ചുഴലിക്കാറ്റിൽ കടലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി വൻ അപകടം. 23 പേരെ കടലിൽ കാണാതായെന്നാണ് പ്രാഥമിക വിവരം. തിരയിൽ നിന്ന് നീന്തി കയറിയ നാലുപേരാണ് അപകടവിവരം കരയിൽ അറിയിച്ചത്....