Saturday, December 27, 2025

Tag: director

Browse our exclusive articles!

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ താല്ക്കാലിക ഡയറക്ടറുടെ ചുമതല ഷിബു അബ്രഹാമിന് ; ചുമതല ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താല്ക്കാലിക ഡയറക്ടറായി ആയി ചുമതലയേറ്റ് ഷിബു അബ്രഹാം. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച് ഒഴിഞ്ഞതിനെ തുടർന്നാണ് ഫിനാൻസ് ഓഫീസറായ ഷിബു അബ്രഹാമിന് താൽക്കാലിക...

ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമനം വേണോ??വകുപ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ആരോഗ്യ പദ്ധതികൾ നടപ്പിലാക്കാനുള്ള മാർഗങ്ങളും വിശദീകരിക്കൂ .. സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ തിരുകികയറ്റാനാണെന്ന് ആക്ഷേപം

തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമനം ലഭിക്കാൻ വകുപ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ആരോഗ്യ പദ്ധതികൾ നടപ്പിൽ വരുത്താനുള്ള മാർഗ മാർഗങ്ങളും വിശദീകരിക്കാൻ അഡി. ഡയറക്ടർമാർക്ക് സർക്കാരിന്റെ നിർദേശം നൽകി. 2022 ഒക്ടോബർ 15നാണു ഇത്...

ദേശീയ പുരസ്കാര ജേതാവായസിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കുക. പ്രശസ്‌ത...

കോടതിയലക്ഷ്യ കേസ്;സംവിധായകൻ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിന് സംവിധായകൻ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി .ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് സംവിധായകന്റെ ഭാഗത്ത്...

മലയാള സിനിമയുടെ അനശ്വര സംവിധായകൻ; വേറിട്ട സംവിധാന ശൈലികൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തരംഗം സൃഷ്‌ടിച്ച സംവിധായകൻ ഐ വി ശശി ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ച് വർഷം

മലയാള സിനിമയക്ക് പുതിയൊരു വഴിത്തിരിവ് നൽകിയ അനശ്വര സംവിധായകന്‍ ഐവി ശശി വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. 2017 ഒക്ടോബര്‍ 24നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം വിടപറഞ്ഞത്. മലയാള സിനിമയ്ക്ക് നികത്താൻ കഴിയാത്ത...

Popular

ശബരിമല സ്വർണ്ണക്കൊളള ! എം എസ് മണിയും ഡി മണിയും ഒരാൾ തന്നെയെന്ന് എസ്ഐടി ! നിഷേധിച്ച് ഡിണ്ടിഗലിലെ വിവാദ വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം...

കർണ്ണാടകയിലെ ബുൾഡോസർ ആക്ഷനെ വിമർശിച്ച പിണറായിക്ക് മറുപടിയുമായി കോൺഗ്രസ് I DK SIVAKUMAR

അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി...
spot_imgspot_img