കോട്ടയം: വൈക്കത്ത് തെരുവുനായ ആക്രമണം തുടരുന്നു. വൈക്കം ചെമ്പിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് കടിയേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്.
ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. പരുക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലും...
കോട്ടയം: വൈക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റ സംഭവത്തിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ നായയ്ക്കാണ് വൈക്കത്ത് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ആളുകൾക്ക് കടിയേറ്റത് മുഖത്തും വയറിലും ഉൾപ്പെടെയാണ്. തിരുവല്ലയിലെ...
കോട്ടയം: വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം രോഷം. നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ 7.30 ന് വൈക്കം തലയോലപ്പറമ്പിലായിരുന്നു സംഭവം. പേ വിഷബാധയെന്ന് സംശയിക്കുന്ന തെരുവുനായ നിരവധി...
തെരുവു നായ്‌ക്കളെപ്പറ്റി ബോധവൽക്കരണ വീഡിയോ എടുക്കാനെത്തിയ ആളെ നായ ആക്രമിച്ചു. അലഞ്ഞു തിരിയുന്ന തെരുവ് നായ്‌ക്കളെപ്പറ്റിയും അവയുടെ ആക്രമണങ്ങളും ബന്ധപ്പെടുത്തി ഡോക്യുമെന്ററി സംവിധാനം ചെയ്യാനെത്തിയ മൈത്ര സ്വദേശി മോഹനനെ ആണ് നായ ആക്രമിച്ചത്.
പരിക്കേറ്റ...
തൃശൂർ: കുന്നംകുളം കല്ലഴി ക്ഷേത്രത്തിനു സമീപം ആളുകൾക്ക് നേരെ തെരുവുനായയുടെ ആക്രമണം. 4 പേർക്ക് പരിക്കേറ്റു. അമ്പലത്തിലെ ജോലിക്കാരി മല്ലിക. പ്രദേശവാസിയായ ശാന്ത,മല്ലികയമ്മ, റിജു എന്നിവർക്കാണ് തെരുവ് നായ അക്രമണത്തിൽ പരിക്കേറ്റത്.
അമ്പലത്തിലെ വെളിച്ചപ്പാട്...